Categories

കാറ്റ­ലോ­ണി­യ­യില്‍ കാ­ള­പ്പോ­രി­ന് നി­രോധനം

മാ­ഡ്രി­ഡ്: സ്‌­പെ­യി­നി­ലെ കാ­റ്റ­ലോണി­യ പ്ര­വി­ശ്യ­യില്‍ കാ­ള­പ്പോ­ര് നി­രോ­ധിച്ചു. സ്വ­യം­ഭ­ര­ണാ­വ­കാ­ശം നല്‍­ക­ണ­മെ­ന്ന് കാ­റ്റ­ലോ­ണി­യ­ക്കാ­ര്‍ ആ­വ­ശ്യ­പ്പെ­ടു­ന്ന­തി­നി­ടെ­യാ­ണ് കാ­ള­പ്പോ­രി­ന് നി­രോധ­നം ഏര്‍­പ്പെ­ടു­ച­ത്തി­യി­ട്ടു­ള്ള­ത്.

കാ­റ്റ­ലന്‍ ദേ­ശീ­യ­പാര്‍­ട്ടി­ക­ളു­ടെ പൂര്‍­ണ­പി­ന്തു­ണ­യോ­ടെ­യാ­ണ് കാ­ള­പ്പോ­ര് നി­രോ­ധി­ച്ചി­രി­ക്കു­ന്നത്. സ്­പാ­നി­ഷ് പാ­ര­മ്പ­ര്യ­ത്തി­ന്റെ അ­വി­ഭാ­ജ്യ­ഘ­ട­ക­മാ­യി ക­രു­തു­ന്ന കാ­ള­പ്പോ­ര് നി­രോ­ധി­ച്ച­തി­നെ­തി­രേ നി­രവ­ധി സം­ഘ­ട­ന­കള്‍ രം­ഗ­ത്തെ­ത്തി­യി­ട്ടുണ്ട്. എ­ന്നാല്‍ മൃ­ഗ­സം­ര­ക്ഷ­ണ­പ്ര­വര്‍­ത്ത­കര്‍ പുതി­യ തീ­രു­മാന­ത്തെ സ്വാഗ­തം ചെ­യ്തു. രേന­ത്തെ കാ­റ്റ­ലോ­ണിയ­ക്ക് സ്വ­യം­ഭ­ര­ണാ­വ­കാ­ശം നല്‍­കി­യി­രു­ന്നെ­ങ്കിലും പ­ര­മോ­ന്നത കോട­തി അ­ത് റ­ദ്ദാ­ക്കു­ക­യാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.