Categories

ക­ശ്­മീ­രില്‍ ഏ­റ്റു­മു­ട്ടല്‍: മൂ­ന്നു സൈ­നി­കര്‍ കൊല്ല­പ്പെട്ടു

ശ്രീ­നഗര്‍: ക­ശ്­മീ­രില്‍ തീ­വ്ര­വാ­ദി­ക­ളു­മായുണ്ടാ­യ ഏ­റ്റു­മു­ട്ട­ലില്‍ മൂ­ന്നു സുര­ക്ഷാ ഉ­ദ്യോ­ഗ­സ്ഥര്‍ കൊല്ല­പ്പെട്ടു. സോ­പൂര്‍ മേ­ഖ­ല­യില്‍ ത­മ്പ­ടി­ച്ച തീ­വ്ര­വാ­ദി­കള്‍ സൈ­ന്യ­ത്തി­നു നേ­രെ നി­റ­യൊ­ഴി­ക്കു­ക­യാ­യി­രു­ന്നു. ഗ­റില്ലാ­വി­ഭാ­ഗ­ത്തില്‍­പ്പെ­ട്ട ആ­ക്ര­മ­ണ­കാ­രി­ക­ളാ­ണ് സം­ഭ­വ­ത്തി­നു­പി­ന്നി­ലെ­ന്ന് പോ­ലീ­സ് സം­ശ­യി­ക്കു­ന്നു.

ആ­ക്ര­മ­ണ­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്തം ഒ­രു­സം­ഘ­ട­നയും ഏ­റ്റെ­ടു­ത്തി­ട്ടില്ല. സൈ­നി­കര്‍ ആ­ക്ര­മി­കള്‍­ക്കു­നേ­രെ നി­റ­യൊ­ഴി­ച്ചി­ട്ടുണ്ട്. പ്ര­ദേശ­ത്ത് സൈ­ന്യം തി­ര­ച്ചില്‍ ശ­ക്ത­മാ­ക്കി­യി­ട്ടി­ട്ടുണ്ട്. ക­ശ്­മീ­രി­ലെ രാ­ഷ്ട്രീ­യ­നേ­താ­വാ­യ മു­ഹമ്മ­ദ് അ­ബ്ദു­ള്ള­യു­ടെ വീ­ടി­ന് സ­മീ­പ­മാ­ണ് ആ­ക്രമ­ണം ന­ട­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.