Categories

ക­ശ്­മീര്‍: ഫ­റൂ­ഖ് അ­ബ്ദു­ള്ള ചി­ദം­ബര­ത്തെ കണ്ടു

ന്യൂ­ദല്‍ഹി: ക­ശ്­മിര്‍ പ്ര­ക്ഷോ­ഭ­ത്തെ­ക്കു­റി­ച്ച് മു­ഖ്യ­മന്ത്രി ഫ­റു­ഖ് അ­ബ്ദു­ള്ളയും കേന്ദ്ര­ആ­ഭ്യ­ന്ത­ര മ­ന്ത്രി പി ചി­ദം­ബ­ര­വും ചര്‍­ച്ച ന­ട­ത്തി. താ­ഴ്വ­ര­യി­ലെ നി­ല­വി­ലെ സ്ഥി­തിയും സ­മാ­ധാ­നം പു­ന­സ്ഥാ­പി­ക്കാന്‍ എ­ടു­ത്ത തീ­രു­മാ­ന­ങ്ങളും ഫ­റൂ­ഖ് ചി­ദം­ബര­ത്തെ അ­റി­യി­ച്ചി­ട്ടു­ണ്ട്.

അ­തി­നി­ടെ താ­ഴ്‌വര­യിലെ ഹ­സ്ര­ത്­ബാല്‍ ആ­രാ­ധ­നാ­കേ­ന്ദ്ര­ത്തില്‍ പ്രാര്‍­ത്ഥ­ന ന­ട­ത്തു­ന്ന­തി­ന് ഏര്‍­പ്പെ­ടു­ത്തി­യി­രു­ന്ന കര്‍­ഫ്യൂ­വില്‍ ഇള­വ് വ­രു­ത്തി­യി­ട്ടു­ണ്ട്. ക­ഴിഞ്ഞ ചൊ­വ്വാ­ഴ്ച്ച പോ­ലീ­സ് ന­ടത്തി­യ വെ­ടി­വെ­പ്പില്‍ യു­വ­തി­യ­ട­ക്കം നാ­ലു­പേര്‍ കൊല്ല­പ്പെ­ട്ടി­രുന്നു. തു­ടര്‍­ന്ന് കേ­ന്ദ്ര­മ­ന്ത്രി­സഭാ­യോ­ഗം ചേ­രു­കയും സ്ഥി­ഗ­തി­കള്‍ നി­യ­ന്ത്ര­ണ­ത്തി­ലാ­ക്കാന്‍ സൈ­ന്യ­ത്തെ ഉ­പ­യോ­ഗി­ക്കു­ക­യു­മാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.