Categories

കാ­ശ്­മീ­രില്‍ ബ­സ് മ­റി­ഞ്ഞ് 25 മരണം

lapuzha accidentകി­ഷ്­ത്‌വാര്‍: ജ­മ്മു­കാ­ശ്­മീ­രി­ലെ കി­ഷ്­ത്‌വാ­റില്‍ ബ­സ് പു­ഴ­യി­ലേക്ക് മ­റി­ഞ്ഞ് 25 പേര്‍ മ­രി­ച്ച­താ­യി സം­ശയം. കി­ഷ്­ത്‌വാ­റില്‍ നി­ന്നും താ­ത്രി­യി­ലേ­ക്ക് വ­രി­ക­യാ­യി­രു­ന്ന ബ­സാ­ണ് ചി­നാ­ബ് പു­ഴ­യില്‍ അ­പ­ക­ട­ത്തില്‍­പ്പെ­ട്ട­ത്. ഡ്രൈ­വര്‍­ക്ക് നി­യ­ന്ത്ര­ണം ന­ഷ്ട­പ്പെ­ട്ട­താ­ണ് അപ­ക­ട കാ­രണം.

പു­ഴ­യില്‍ നിറ­യെ വെ­ള്ള­മൊ­ഴു­കു­ന്ന സ­മ­യ­മാ­യി­രു­ന്നെ­ന്ന് കി­ഷ്­ത്‌വാര്‍ ജില്ലാ മ­ജി­സ്‌­ട്രേ­റ്റ് അ­റി­യി­ച്ചു. പ്ര­ദേശ­ത്ത് ര­ക്ഷാ പ്ര­വര്‍ത്ത­നം തു­ടര്‍ന്നു­കൊ­ണ്ടി­രി­ക്ക­യാണ്. രാ­ത്രി­യാ­യ­തി­നാല്‍ ത­ട­സ­ങ്ങള്‍ നേ­രി­ടു­ന്നുണ്ട്. ബ­സ് മ­റി­യു­മ്പോള്‍ പു­റ­ത്തേ­ക്ക് ചാടി­യ ര­ണ്ട് പേര്‍ അ­ത്ഭു­ത­ക­ര­മാ­യി ര­ക്ഷ­പ്പെ­ട്ടി­ട്ടു­ണ്ടെന്നും അ­ധി­കൃ­തര്‍ അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.