കാസര്‍കോട്: മാരക കീടനാശിനികളുടെ ഉപയോഗം കാസര്‍കോട് ജില്ലയില്‍ നിരോധിച്ചതായി കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍. നിരോധനം ഫലപ്രദമായി നടക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ പ്രത്യേക നിരീക്ഷണ സെല്‍ രൂപീകരിക്കും. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകലും സെല്ലിന്റെ ഭാഗമാകുമെന്നു മന്ത്രി പറഞ്ഞു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള തോട്ടങ്ങലില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കില്ലെന്ന് സി.ഐ.ടി.യു നേരത്തെ പ്രഖ്യാപിച്ചിരുന്നു.