Categories

ക­സ­ബി­ന്റെ വി­ചാ­ര­ണ പൂര്‍­ത്തി­യായി; വി­ധി മെ­യ് മൂ­ന്നി­ന്

മുംബൈ: മൂംബൈ ഭീകരാക്രമണക്കേ­സി­ല്‍ പി­ടി­യിലാ­യ അ­ജ്­മല്‍ ക­സ­ബിന്റെ വി­ചാ­ര­ണ പൂര്‍­ത്തി­യാ­യി. കേ­സിലെ അന്തിമവി­ധി മെയ് മൂ­ന്നി­ന് ന­ടക്കും. കേ­സിന്റെ വിധി പറയുന്ന തീയതി പ്രഖ്യാ­പിച്ചു. ജഡ്ജി എം. എല്‍. താഹില്‍യാനിയാ­ണ് വി­ധി­പ്ര­സ്­താ­വം പ്ര­ഖ്യാ­പിച്ചു.

2009 ഏപ്രില്‍ 17ന് ആണ് കസബിന്റെ വിചാരണ ആരംഭിച്ച­ത്. രണ്ട് എന്‍ എസ് ജി കമാന്‍ന്റോ­കളും രണ്ട് സുരക്ഷാ ഉദ്യോഗ­സ്­ഥ­രു­മുള്‍­പ്പെടെ 650 സാക്ഷികളെയാണ് വിസ്തരിച്ചത്.

വിചാരണക്കിടയില്‍ കസബ് രണ്ടു തവണ കുറ്റസമ്മതം നടത്തുകയും രണ്ടു തവണ പിന്‍മാറുകയും ചെയ്തു. ലഷ്‌കറെ തയ്ബ മാത്രമല്ല , പാക്കിസ്ഥാന്റെ കരങ്ങളും ആക്രമണത്തിനു പിന്നിലുള്ളതായി വിചാരണക്കിടയില്‍ കണ്ടെത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.