Administrator
Administrator
മാരനെ കുടുക്കിയത് മാധ്യമങ്ങള്‍: കരുണാനിധി
Administrator
Thursday 7th July 2011 6:59pm

ചെന്നൈ: ടു ജി സ്‌പെക്ട്രം കേസില്‍ ദയാനിധി മാരനെ കുടുക്കിയത് മാധ്യമങ്ങളാണെന്ന് ഡി.എം.കെ നേതാവ് കരുണാനിധി. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ ആരെയും ഇല്ലാതാക്കാമെന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളത്. മാരന് ഡി.എം.കെ എല്ലാവിധ പിന്തുണയും നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement