തിരുവനന്തപുരം: കെ പി സി സി എക്‌സിക്യുട്ടീവ് കഴിയാതെ കെ മുരളീധരന്റെ പുനപ്രവേശം സംബന്ധിച്ച് ഒന്നും പറയില്ലെന്ന് കെ കരുണാകരന്‍. എക്‌സിക്യുട്ടീവിന് ശേഷം തന്റെ അഭിപ്രായം തുറന്ന് പറയും. എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്ന തന്റെ സഹപ്രവര്‍ത്തകരെ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന കരുണാകരന്‍ ഇന്ന് രാവിലെ വീട്ടിലേക്ക് മടങ്ങി.

Subscribe Us: