തിരുവനന്തപുരം: കെ.കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് കരുണാകരനെ ആശുപത്രയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് കരുണാകരനിപ്പോള്‍.