Categories

കോട­തി വ­ള­പ്പില്‍ ­അ­ഭി­ഭാ­ഷക­യെ കു­ത്തി­ക്കൊന്നു

ബാം­ഗ്ലൂര്‍: കര്‍­ണാ­ടക ഹൈ­ക്കോ­ട­തി­ വളപ്പില്‍ അ­ഭി­ഭാ­ഷക­യെ കു­ത്തി­ക്കൊ­ന്നു. ന­വീ­നയാ­ണ് അ­ഭി­ഭാ­ഷ­കനാ­യ രാ­ജ­പ്പ­യു­ടെ കു­ത്തേ­റ്റു മ­രി­ച്ചത്.
സം­ഭ­വ­ത്തി­നു­ശേ­ഷം ആ­ത്മ­ഹ­ത്യ­ക്കു ശ്ര­മി­ച്ച രാ­ജപ്പയെ പോ­ലി­സ് ക­സ്­റ്റ­ഡി­യില്‍ എ­ടുത്തു. ആ­ക്ര­മ­ണ­ത്തി­നു പി­ന്നില്‍ പ്ര­ണയ നൈ­രാ­ശ്യ­മാ­ണെ­ന്നാ­ണ് സം­ശ­യം. ഇ­വര്‍ ത­മ്മില്‍ പ്ര­ണ­യ­ത്തി­ലാ­യി­രു­ന്നു­വെ­ന്ന് ഹൈ­ക്കോ­ട­തി­യി­ലെ ഇ­വ­രു­ടെ സ­ഹ­പ്ര­വര്‍­ത്ത­കര്‍ വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.