കര്‍ണാടകയില്‍ വിശ്വാസവോട്ടെട് നേടിയശേഷം നിയമസഭയില്‍ നടന്ന സംഭവങ്ങളെകുറിച്ച് യദ്യൂരപ്പ പ്രതികരിക്കുന്നു.’ഞാന്‍ ആരേയും സന്ദര്‍ശിക്കാന്‍ പോകുന്നില്ല. ഇന്ന് ഞാന്‍ വളരെ സന്തോഷവാനാണ്, ഞങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കുകയും നിയമസഭയില്‍ അംഗീകരിക്കുകയും ചെയ്തു.’

‘.ഭൂരപക്ഷം ലഭിക്കാത്തതില്‍ പ്രതിപക്ഷത്തിന് വളരെയേറെ നിരാശയുണ്ട്. അതുകൊണ്ടാണ് അവര്‍ നിയമസഭക്കുള്ളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്