കോഴിക്കോട്: മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യോമഗതാഗതം താറുമാറായി. കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കി.