കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്ക് ഇന്നു രാത്രി 8.15 നു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എഐ 997 വിമാനം വൈകും.

Ads By Google

പുലര്‍ച്ചെ 12.40നു മാത്രമേ വിമാനം പുറപ്പെടുകയുള്ളെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ രാത്രി 9.30നു വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

വിമാനം വൈകുന്നതിന്റെ കാരണമെന്തെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല.