കരിപ്പൂര്‍: യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹവില്‍ദാര്‍ അബ്ദുള്‍ കരീമാണ് അറസ്റ്റിലായത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ച ഇയാളെ ഉടന്‍ തന്നെ മറ്റ് യാത്രക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.