വളാഞ്ചേരി: കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വളാഞ്ചേരിയിലാണ് സംഭവം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പി.എസ്.സി നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമെന്നാണ് സൂചന.