Categories

കറാ­ച്ച­യില്‍ ക­ലാ­പം: 23 മ­രണം

കറാച്ചി: ക­റാ­ച്ചി­യില്‍ പൊ­ട്ടി­പ്പു­റ­പ്പെ­ട്ട ക­ലാ­പ­ത്തില്‍ മ­രി­ച്ച­വ­രു­ടെ എ­ണ്ണം 23 ആ­യി. 70ഓ­ളം പേര്‍­ക്ക് പ­രി­ക്കേറ്റു. മു­ത്താ­ഇ­ദ ഖ­വാ­മി നേ­താവും പ്ര­വി­ശ്യ അ­സം­ബ്ലി അം­ഗ­വുമാ­യ എം പി എ റാ­സാ ഹൈ­ദര്‍ കൊല്ല­പ്പെ­ട്ട­തി­നെ തു­ടര്‍­ന്നാ­ണ് ക­ലാ­പം പൊ­ട്ടി­പ്പു­റ­പ്പെ­ട്ടത്. ‘ ഇ­വി­ടെ 13 മൃ­ത­ദേ­ഹ­ങ്ങ­ളാ­ണു­ള്ള­ത്. 45 പേര്‍ പ­രി­ക്കേ­റ്റ് ചി­കി­ത്സ­യി­ലാണ്. ഭൂ­രിപ­ക്ഷം പേര്‍ക്കും വെ­ടി­യേ­റ്റ പ­രി­ക്കു­ക­ളാ­ണു­ള്ളത്’ ജി­ന്നാ ആ­ശു­പ­ത്രി വ­ക്താ­വ് വ്യ­ക്ത­മാക്കി.

ഒമ്പ­ത് മൃ­ത­തേ­ഹ­ങ്ങള്‍ അ­ബ്ബാ­സി ശ­ഹീ­ദി ആ­ശു­പ­ത്രി­യില്‍ സൂ­ക്ഷി­ച്ചി­രി­ക്ക­യാ­ണ്. 12 ഓ­ളം പേര്‍ ഇ­വി­ടെ ചി­കി­ത്സ­യി­ലാ­ണ്.

എം ക്യു എം പാര്‍­ട്ടി­യു­ടെ മു­തിര്‍­ന്ന നേ­താ­വാ­ണ് കൊല്ല­പ്പെ­ട്ട ഖാ­ലിദ്. സു­ഹൃ­ത്തി­ന്റെ മ­ര­ണാന­ന്ത­ര ച­ട­ങ്ങു­കള്‍ ക­ഴി­ഞ്ഞ് വ­രു­മ്പോ­ഴാ­ണ് ഗണ്‍മാ­നോ­ടൊ­പ്പെ അ­ദ്ദേ­ഹം വെ­ടി­യേ­റ്റ് മ­രി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.