Categories

കറാച്ചിയില്‍ സ്‌ഫോടനം: ആറു മരണം

karachi-blastഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ സ്‌ഫോടനം. ആറുപേര്‍ മരിച്ചു. തിരക്കേറിയ നഗരമായ ബാല്‍ദിയയിലാണ് ഇന്നു രാവിലെ സ്‌ഫോടനം ഉണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.