Categories

മേഘസ്‌ഫോടനം: സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 17 കുട്ടികള്‍ മരിച്ചു

കാപ്‌കോട്ട്: ഉത്തരാഘണ്ഡിലെ കാപ്‌കോട്ടില്‍ മേഘസ്‌ഫോടനത്തില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് നിവധി കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. പ­തി­നേഴു കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. നിരവധി കുട്ടികള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

സരസ്വതി ശിശു മന്ദിര്‍ സ്‌കൂളാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കയാണ്. പ്രദേശത്ത് വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരിക്കയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.