Categories

ജാതി മത സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കുന്നത് അപകടകരം: കാന്തപുരം

മലപ്പുറം: ജാതിമത സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് രാജ്യത്തിന് ഗുണകരമല്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. തെരഞ്ഞെടുപ്പ് വിജയത്തില്‍ ആരും അമിതമായി അഹങ്കരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.