Categories

മ­ത­നേ­താ­ക്ക­ളു­ടെ യോ­ഗം വി­ളിക്കണം: കാ­ന്ത­പുരം

ന്യൂ­ദല്‍ഹി: വി­വാ­ദ­ചോ­ദ്യ­പ്പേ­പ്പര്‍ ത­യ്യാ­റാക്കിയ തൊ­ടുപു­ഴ ന്യൂ­മാന്‍ കോള­ജ് അ­ധ്യാ­പ­കന്‍ ടി ജെ ജോ­സ­ഫി­ന്റെ കൈ­വെ­ട്ട­യ ന­ട­പ­ടി­യില്‍ കാ­ന്ത­പു­രം എ പി അ­ബൂ­ബ­ക്കര്‍ മു­സ­ലി­യാര്‍ അ­പ­ല­പിച്ചു. ഇത്ത­രം സം­ഭ­വ­ങ്ങള്‍ ആ­വര്‍­ത്തി­ക്കാ­തി­രി­ക്കാന്‍ മ­ത­നേ­താ­ക്ക­ളു­ടെ യോ­ഗം വി­ളി­ക്ക­ണ­മെന്നും കാ­ന്ത­പു­രം ആ­വ­ശ്യ­പ്പെ­ട്ടു.

കേ­ന്ദ്ര ആ­ഭ്യ­ന്ത­ര­സ­ഹ­മ­ന്ത്രി മുല്ല­പ്പ­ള്ളി രാ­മ­ച­ന്ദ്ര­നു­മാ­യി ന­ടത്തി­യ കൂ­ടി­ക്കാ­ഴ്­ച്ച­യ്­ക്കു­ശേ­ഷം മ­നോ­ര­മ ന്യൂസി­നോ­ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു കാ­ന്ത­പു­രം അ­ബൂ­ബ­ക്കര്‍ മു­സ­ലി­യാര്‍. കാ­ശ്­മീ­രി­ലെ പ്ര­ശ്‌­ന­ങ്ങള്‍ ചര്‍­ച്ച­ചെ­യ്യാ­നാ­യി മ­ത­പ­ണ്ഡി­തന്‍­മാ­രു­ടെ യോ­ഗം­വി­ളി­ച്ചു ചേര്‍­ക്ക­ണ­മെന്നും ഇ­തി­ന് കേ­ന്ദ്ര­സര്‍­ക്കാര്‍ മുന്‍­കൈ­യ്യെ­ടു­ക്ക­ള­മെന്നും അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.