Administrator
Administrator
രാ­ഷ്ട്രീ­യ വര്‍­ഗ്ഗീ­യ­തയും ആപത്ത്: കാ­ന്ത­പുരം
Administrator
Thursday 22nd July 2010 5:13pm

കോ­ഴി­ക്കോട്: മ­ത വര്‍­ഗ്ഗീയ­ത­പോ­ലെ രാ­ഷ്ട്രീ­യ വര്‍­ഗ്ഗീ­യ­തയും ആ­പ­ത്താ­ണെ­ന്ന് കാ­ന്ത­പു­രം എ പി അ­ബു­ബ­ക്കര്‍ മു­സ­ലി­യാര്‍ അ­ഭി­പ്രാ­യ­പ്പെട്ടു. വര്‍ഗ്ഗീ­യ സം­ഘ­ട­നക­ളെ പ­ല­പ്പോഴും അ­നു­കൂ­ലി­ച്ച രാ­ഷ്ട്രീ­യ­സം­ഘ­ട­ന­കള്‍ ഇ­ത്ത­ര­ക്കാ­രു­ടെ വി­മര്‍­ശ­ക­രാ­യി വ­രു­ന്ന­തില്‍ ദു­രൂ­ഹ­ത­യു­ണ്ടെന്നും കാ­ന്ത­പു­രം പ­റഞ്ഞു.

Advertisement