മലപ്പുറം: വ്യത്യസ്ത ജാതി മത വിഭാഗങ്ങള്‍ താമസിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ മതരാഷ്ട്രവാദം ഭൂഷണമല്ലെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയിര്‍. ഇന്ത്യയുടെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും ഒത്തൊരുമയോടെ നീങ്ങണം. എസ്.എം.എ സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഘടന പ്രവര്‍ത്തനങ്ങളുമായി ആര് വന്നാലും ശക്തമായി നേരിടാന്‍ എല്ലാവരും യോജിക്കണമെന്നും അദ്ദേഹം പറഞ്ഞു.