കണ്ണൂര്‍ :  കണ്ണൂര്‍ ഈസ്റ്റ് ചെണ്ടയാട് പുത്തന്‍പറമ്പില്‍ വാസുവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.
സ്വത്തു തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.