Categories

കണ്ണൂരില്‍ ഇന്ന് ആര്‍.എസ്.എസ് ഹര്‍ത്താല്‍

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവിനെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍. ആര്‍.എസ്.എസാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.