Categories

കലക്ടര്‍ നിയമനം: തിര. കമ്മിഷന്‍ ശുപാര്‍ശ അംഗീകരി­ക്കില്ല

kannur-keralaക­ണ്ണൂര് ‍: ക­ണ്ണൂര്‍ കലക്ടര്‍ നി­യ­മ­ന­വു­മാ­യി ബ­ന്ധ­പ്പെട്ട് തിര. കമ്മി­ഷന്‍ നല്‍കിയ ശു­പാര്‍­ശ കേര­ളാ സര്‍­ക്കാര്‍ അംഗീകരി­ക്കില്ല. പകരം കേ­ര­ള സ­ര്‍­ക്കാര്‍ പു­തിയ മൂ­ന്ന് പേ­രു­ക­ളാ­ണ് പ­രി­ഗ­ണി­ക്കുന്ന­ത്. ഇഷിത റോയി, സഞ്ജയ് കൗള്‍, പി. ബി. സ­ലിം എ­ന്നീ മൂ­ന്ന­ പേ­രു­ക­ളാ­ണ് കേര­ളം പ­രി­ഗ­ണി­ക്കു­ന്നത്. ദിനേശ് അറോറയേയും ആനന്ദ് സി­ങ്ങി­നേ­യു­മാ­യി­രുന്നു തിര. കമ്മിഷന്‍ ശുപാര്‍ശ ചെ­യ്­തി­രു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.