എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
എഡിറ്റര്‍
Friday 12th May 2017 4:38pm

 

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കക്കംപാറ സ്വദേശി ബിജുവാണ് മരിച്ചത്.


Also read ‘താജ്മഹലും വേണ്ട താരനിശയും വേണ്ട’; അഞ്ച് ദിവസത്തെ പര്യടനം ഒറ്റദിവസത്തിലൊതുക്കി ബീബര്‍ നാട് കടന്നു; കാരണം പൊള്ളിക്കുന്നത്


പയ്യന്നൂരിലെ സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന സി.വി ധന്‍രാജ് വധകേസിലെ കുറ്റാരോപിതാനാണ് കൊല്ലപ്പെട്ട ബിജു.

Advertisement