Categories

ക­ണ്ടല്‍ പാര്‍­ക്: ഇക്കോ സൊ­സൈ­റ്റി ഹൈ­ക്കോ­ട­തി­യെ സ­മീ­പിച്ചു

കൊ­ച്ചി: പാ­പ്പി­നി­ശ്ശേ­രി­യി­ലെ ക­ണ്ടല്‍ പാര്‍­ക്ക് അ­ട­ച്ചു­പൂ­ട്ടാന്‍ നിര്‍­ദേ­ശി­ച്ച കേ­ന്ദ്ര വ­നം-പ­രി­സ്ഥി­തി മ­ന്ത്രാ­ല­യ­ത്തി­ന്റെ തീ­രു­മാ­ന­ത്തി­നെ­തി­രേ ഇക്കോ ടൂ­റി­സം സൊ­സൈ­റ്റി ഹൈ­ക്കോ­ട­തി­യില്‍.

പാര്‍­ക്കി­ന്റെ ഉ­ട­മ­സ്ഥരാ­യ ഇക്കോ ടൂ­റിസം സൊ­സൈ­റ്റി­യുടെ പ്ര­സി­ഡന്റ് എം ഉ­ണ്ണി­കൃ­ഷ്­ണ­നാ­ണ് ഹര­ജി നല്‍­കി­യത്. സംസ്ഥാ­ന സര്‍­ക്കാ­രി­നെ കൂ­ടി കേ­സ്സില്‍ക­ക്ഷി ചേര്‍­ക്കാന്‍ ഹര­ജി പ­രി­ഗ­ണി­ച്ച ജ­സ്റ്റി­സ് സി­രി­ജ­ഗന്‍ ആ­വ­ശ്യ­പ്പെട്ടു. അ­ടു­ത്ത­യാഴ്­ച കേ­സ് വീ­ണ്ടും­ പ­രി­ഗ­ണി­ക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.