കൊച്ചി: കാനം രാജേന്ദ്രനെ മാക്ട ഫെഡറേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. സംവിധായകന്‍ വിനയനാണു രക്ഷാധികാരി.

സി. രാധാകൃഷ്ണന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), റഫീഖ്, ഡിക്‌സന്‍, സുരേഷ് (വൈസ് പ്രസിഡന്റുമാര്‍), ടി.എം. സുകുമാരപിള്ള (ജനറല്‍ സെക്രട്ടറി), റോയ് എടവനക്കാട്, അനില്‍ കുമ്പഴ, സുരേഷ് അതിരപ്പിള്ളി, സാബു കൊല്ലം (ജോയിന്റ് സെക്രട്ടറിമാര്‍), കെ.പി.എസ് കുമാര്‍ (ട്രഷറര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍. 20 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.