എഡിറ്റര്‍
എഡിറ്റര്‍
കാമറൂണ്‍ ഒബാമയുമായി കൂടിക്കാഴ്ച നടത്തി
എഡിറ്റര്‍
Thursday 15th March 2012 3:04pm

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അമേരിക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. ഇറാന്‍ സിറിയ അഫ്ഗാന്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരുമെന്നാണ് അറിഞ്ഞത്.

Advertisement