Categories

വൈശാഖനും സാവിത്രി രാജീവിനും കമലസുരയ്യ പുരസ്‌ക്കാരം

തൃശ്ശൂര്‍ : കമലസുരയ്യ ട്രസ്റ്റിന്റെ കമലസുരയ്യ പുരസ്‌ക്കാരത്തിന് വൈശാഖനും സാവിത്രി രാജീവനും അര്‍ഹരായി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘സൈലന്‍സര് ‍’ എന്ന കഥയാണ്് വൈശാഖനെ പുരസ്‌ക്കാരര്‍ഹലാക്കിയത്.

സാവിത്രി രാജീവിന്റെ ‘കവിതകള്‍ ‘ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌ക്കാരം ലഭിച്ചത്.

51,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. മാര്‍ച്ച് 31ന് സാഹിത്യ അക്കാദമിയില്‍ പുരസ്‌കാര ദാന ചടങ്ങ് നടത്തുമെന്ന് സുകുമാര്‍ അഴീക്കോട് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.