Categories

കല്‍മാഡിയെ ഒളിമ്പിക് അസോസിയേഷന്‍ പുറത്താക്കി

kalmadi suspended from ioa ന്യൂദല്‍ഹി: സുരേഷ് കല്‍മാഡിയെ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ സി.ബി.ഐ കല്‍മാഡിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് നടപടി.

അസോസിയേഷന്‍ ഇടക്കാല പ്രസിഡന്റായി വി.കെ മല്‍ഹോത്രയെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഐ.ഒ.എ പ്രസിഡന്റാണ് കല്‍മാഡി.

അതേസമയം അറസ്റ്റിലായ കല്‍മാഡിയെ എട്ട് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.