Categories

താ­ര­ങ്ങ­ളു­ടെ പിന്‍­മാ­റ്റം ഗെ­യിം­സി­നെ ബാ­ധി­ക്കില്ല: കല്‍­മാഡി

ന്യൂ­ദല്‍­ഹി: അ­ന്താ­രാ­ഷ്ട്ര താ­ര­ങ്ങ­ളു­ടെ പിന്‍­മാ­റ്റം ദല്‍­ഹി കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സി­നെ ഒ­രു­ത­ര­ത്തിലും ബാ­ധി­ക്കി­ല്ലെ­ന്ന് സം­ഘാ­ട­ക സ­മി­തി ചെ­യര്‍­മാന്‍ സു­രേ­ഷ് കല്‍­മാ­ഡി വ്യ­ക്ത­മാക്കി. ഗെ­യിം­സില്‍ പ­ങ്കെ­ടു­ക്കു­ന്ന താ­ര­ങ്ങ­ളു­ടെ പട്ടി­ക അ­ടു­ത്ത­മാ­സം ആ­ദ്യ­ത്തോ­ടെ വ്യ­ക്ത­മാ­കു­മെന്നും കല്‍­മാ­ഡി പ­റ­ഞ്ഞു.

പ­രി­ക്കു കാ­ര­ണ­മാ­ണ് പ­ല­രും പ­ങ്കെ­ടു­ക്കാന്‍ വി­സ­മ്മ­തി­ച്ചി­രി­ക്കു­ന്നത്. എ­ന്നാല്‍ പ­ല പ്രമു­ഖ താ­ര­ങ്ങളും പ­ങ്കെ­ടു­ക്കാ­മെ­ന്ന് അ­റി­യി­ച്ചി­ട്ടുണ്ട്. പുതി­യ താ­രോ­ദ­യ­ങ്ങള്‍­ക്ക് ഗെ­യിം­സ് സാക്ഷ്യം വ­ഹി­ക്കു­മെന്നും കല്‍­മാ­ഡി പ­റഞ്ഞു. സ്­പിന്റര്‍ ഉ­സൈന്‍ ബോള്‍ട്ട്, അ­സ­ഫ പ­വല്‍, നീ­ന്തല്‍ താ­രം സ്‌­റ്റെ­ഫാനിയ റൈസ്, ടെ­ന്നി­സ് താ­ര­ങ്ങളാ­യ ലെ­യ്­റ്റന്‍ ഹെ­വിറ്റ്, സാ­മ­ന്ത സ്റ്റോ­സര്‍ എ­ന്നി­വ­രാ­ണ് ഗെ­യിം­സില്‍ നിന്നും പിന്‍­മാ­റി­യി­രി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.