ഈ വര്‍ഷത്തെ കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നര്‍ത്തകി കലാമണ്ഡലം ഹൈമവതി. കലാരത്‌നം അവാര്‍ഡ് കോട്ടക്കല്‍ ഗോപീനാഥ് നായര്‍ക്ക് ലഭിച്ചു. മികച്ച കഥകളി നടനായി എം.പി.എസ് നമ്പൂതിരയെ തിരഞ്ഞെടുത്തു. ഫെലോഷിപ്പ് കലാമണ്ഡലം വാസു പിഷാരടിയ്ക്ക് ലഭിച്ചു.