Administrator
Administrator
കാക്കഞ്ചേരിയിയില്‍ വാഹനപകടം: ഒരു മരണം
Administrator
Thursday 1st July 2010 11:52am

lapuzha accidentകോഴിക്കോട്: ഇന്ന് പുലര്‍ച്ച കാക്കഞ്ചേരിയിലുണ്ടായ അപകടത്ത്ല്‍ ഒരാള്‍ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ച് ചേളാരി ചെലക്കലങ്ങാടി തൃക്കണ്ണൂര്‍ വീട്ടില്‍ മുഹമ്മദലി (35) ആണ് മരിച്ചത്. അപടത്തില്‍ പെട്ട യാത്രക്കാരനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement