Categories

കജാരി­യ വു­ഡ്‌­സ് വി­പ­ണി­യി­ലെത്തി

വു­ഡന്‍ ഫ്‌­ളോ­റി­ങ്ങി­ന്റെ പ്രൗ­ഢിയും കു­ലീ­ന­ത­യു­ം നല്‍കി­കൊ­ണ്ട് കജാരി­യ വു­ഡ്‌­സ് വി­പ­ണി­യി­ലെത്തി. ക­ജാരി­യ ക­മ്പ­നി­യാ­ണ് പു­തി­യ തരം ടൈല്‍ ക­ള­ക്ഷ­ന്‍ വി­പ­ണി­യി­ലി­റ­ക്കി­യിരിക്കു­ന്നത്.

പ്ര­കൃ­ദി ദ­ത്ത മ­ര­പ്പാ­ന­ലു­ക­ളെ­പ്പോ­ലെ ചെ­ല­വേ­റി­യ­തല്ല ക­ജാരി­യ വു­ഡ്സ് എ­ന്ന് കമ്പ­നി അ­വ­കാ­ശ­പ്പെ­ടുന്നു. ഒ­രു സ്­ക്വ­യര്‍ ഫൂ­ട്ടി­ന് 75 രൂ­പ­യാ­ണ് വി­ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.