ഹോളിവുഡ്: ഡയാനയുടെ ജീവിതം അഭ്രപാളിയിലെത്തുന്നു. ഹോളിവുഡാണ് ഡയാനയുടെ ജീവിതകഥയുമായി ചലച്ചിത്ര പ്രേക്ഷകര്‍ക്കുമുന്നില്‍ വരുന്നത്.

ഹോളിവുഡ് സുന്ദരി കൈറ നൈറ്റിയാണ് ഡയാന രാജകുമാരിയ്ക്ക രൂപം നല്‍കുന്നത്. ഡയാനയുടെ വേഷം ചെയ്യാന്‍ തയ്യാറായ നായികമാരില്‍ മുന്നിലാണ ‌കൈറ. പഥെ എന്ന ചലച്ചിത്ര കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡയാനരാജകുമാരിയുടെ 50 പിറന്നാളാഘോഷിക്കുന്ന 2011ലാണ് ചിത്രം റീലീസ് ചെയ്യാനുദ്ദേശിക്കുന്നത്. ആ വര്‍ഷം തന്നെയാണ് ഡയാനയുടേയും ചാള്‍സിന്റെയും 20ാം വിവാഹവാര്‍ഷികം.
സിനമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പഥെ റീലീസിങ് മനപൂര്‍വ്വം അടുത്തവര്‍ഷത്തിലേക്ക് മാറ്റിവെക്കുകയായിരുന്നു.