കടപ്പ: ആന്ധ്രപ്രദേശിലെ കടപ്പയില്‍ ബസ് മരത്തിലിടിച്ച് ആറു പേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെല്ലൂരിലേക്ക് പോകുകയായിരുന്ന ആന്ധ്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട ബസ് ഒരു കലുങ്കില്‍ തട്ടിയ ശേഷം മരത്തിലിടിക്കുകയായിരുന്നു. മരിച്ചവരില്‍ ഡ്രൈവറും ഉള്‍പ്പെ
ടും.