തിരുവനന്തപുരം: നിയമസഭാംഗമല്ലാത്ത സി.പി.ഐ.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സഭയില്‍ കടന്നു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സമരത്തെ അഭിസംബോധന ചെയ്ത് കടകംപള്ളി സംസാരിച്ചു. കടകംപള്ളിയെ നിയമസഭയിലേക്ക് കടത്തിവിട്ടതിന് രണ്ട് വാച്ച് ആന്റ് വാര്‍ഡിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

Subscribe Us: