Categories

കടലുണ്ടിയില്‍ അച്ഛനും മകളും ട്രെയിന്‍ തട്ടിമരിച്ചു

കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയില്‍ അച്ഛനും മകളും ട്രെയിന്‍ തട്ടിമരിച്ചു.  വള്ളിക്കുന്ന്‌ മലയം പറമ്പത്ത് ഭാസ്‌ക്കരന്‍(65), മകള്‍ ജയശ്രീ (45) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. വള്ളിക്കുന്ന് റെയില്‍വെ സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.