കൊച്ചി: ഏജീസ് ഓഫീസില്‍ നിന്നും പുറത്താക്കിയ കെ.എ മാനുവലിനെ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ആനുകൂല്‍ങ്ങള്‍ തിരിച്ചുനല്‍കി സര്‍വ്വീസില്‍ തിരിച്ചെടുക്കാനാണ് കൊച്ചി സി.എ.ടി ഉത്തരവ്.