മജിസ്‌ട്രേറ്റിന്റെ ചോദ്യം കേസിന്റെ രംഗത്ത് എന്റെ പാരമ്പര്യം അറിയാത്തതുകൊണ്ടാണ്. ഒരുപാട് കേസുകളില്‍ ഞങ്ങളൊക്കെ കോടതി കയറി ഇറങ്ങുന്നവരും കോടതിയില്‍ പോകുന്നവരും, കോടതി കേസ് നടത്തിക്കുന്നവരും ഒക്കെയാണ്.

Ads By Google

പക്ഷേ ഇത്രയും നിസാരമായ ഒരു കേസിന്റെ പുറത്ത് ഒരു മജിസ്‌ട്രേറ്റ് ഒരാഴ്ചത്തേക്ക് കേസ് മാറ്റിവെയ്ക്കണം സീനിയര്‍ അഡ്വക്കേറ്റ് ആര്‍ഗ്യൂ ചെയ്യുകയാണ്, മാറ്റിവെയ്ക്കണം എന്നുപറയുമ്പോള്‍ നടത്തിയ പ്രതികരണം ജുഡീഷ്യറിയുടെ നിലവാരത്തിന് യോജിച്ചതല്ല എന്നുപറയാതിരിക്കാന്‍ നിര്‍വാഹമില്ല.