കണ്ണൂര്‍: കള്ളവോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യം ചെയ്തു നല്‍കിയിരിക്കയാണെന്ന് കെ.സുധാകരന്‍ എം.പി. സംസ്ഥാനത്ത് നിര്‍ഭയമമായി വോട്ട് ചെയ്യാനുള്ള സാഹചര്യമില്ല.

പോളിംങ് ഓഫീസര്‍മാര്‍ സി.പി.ഐ.എം ക്രിമിനലുകളെപ്പോലെ പെരുമാറുന്നുവെന്നും സുധാകരന്‍ പറഞ്ഞു.