തിരുവനന്തപുരം: വ­ന­ങ്ങ­ള്‍­ക്കും ആ­ദി­വാ­സി­കള്‍ക്കും സം­രക്ഷ­ണം നല്‍­കുന്ന ആദിവാസി വനാവകാശ നിയമം പൂര്‍ണമായും നടപ്പാ­ക്കു­മെ­ന്ന് റ­വന്യൂ കെ പി രാജേന്ദ്രന്‍ പ­റഞ്ഞു.

ആദിവാസി വനാവകാശ നി­യ­മം പൂര്‍­ണ­മായും ന­ട­പ്പാ­ക്കുന്ന ആ­ദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുമെ­ന്ന് മന്ത്രി അ­റി­യിച്ചു.