Categories

കുട്ടനാട് പാക്കേജിലെ അപാകതകള്‍ പരിഹരിക്കും: കൃഷിമന്ത്രി

തിരുവനന്തപുരം: കുട്ടനാട് പാക്കേജിലെ അപാകതകള്‍ പരിഹരിക്കുമെന്നു കൃഷിമന്ത്രി കെ.പി.മോഹനന്‍. പാക്കേജ് സുതാര്യമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു കെ.പി.മോഹനന്‍.

രാസവള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. രാസവളത്തിന്റെ വില കുറയ്ക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.