Categories

കോണ്‍­ഗ്ര­സില്‍ തി­രി­ച്ചെ­ടു­ത്തി­ല്ലെ­ങ്കില്‍ ഉ­പ­വാ­സ­സ­മ­രം: മു­ര­ളീ­ധരന്‍

കോ­ഴി­ക്കോ­ട്: 2011 മാര്‍­ച്ചി­നു­ള്ളില്‍ ത­ന്നെയും ത­ന്റെ കൂ­ടെ പ്ര­വര്‍­ത്തി­ക്കു­ന്ന­രെയും കോണ്‍­ഗ്ര­സില്‍ തി­രി­ച്ചെ­ടു­ത്തി­ല്ലെ­ങ്കില്‍ അ­നി­ശ്ചി­തകാല ഉ­പ­വാ­സ­സമ­രം തു­ട­ങ്ങു­മെ­ന്ന് കെ മു­ര­ളീ­ധ­ര­ന്റെ ഭീ­ഷണി. കെ പി സി സി ഓ­ഫീ­സി­ന് മു­മ്പി­ലാ­യി­രിക്കും ഉ­പ­വാ­സ­മെന്നും മുര­ളി വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ട്.

കോണ്‍­ഗ്ര­സില്‍ തി­രി­ച്ചെ­ടു­ക്കാ­മെ­ന്ന ഉറ­പ്പ് ഇ­തുവ­രെ പാ­ലി­ച്ചി­ട്ടില്ല. ചെ­യ്­ത തെ­റ്റെല്ലാം പ­ലത­വ­ണ ഏ­റ്റു­പ­റ­ഞ്ഞി­ട്ടു­ണ്ട്. ത­ന്റെ അ­നുഭ­വം മ­റ്റൊ­രു കോണ്‍­ഗ്ര­സു­കാ­രനും ഉ­ണ്ടാ­കാ­തി­രി­ക്കാ­നാ­ണ് ഗാ­ന്ധി­യന്‍ മു­റ­യില്‍ സമ­രം ന­ട­ത്തു­ന്ന­തെന്നും മു­ര­ളീ­ധ­രന്‍ പ­റഞ്ഞു. പ­ഞ്ചായ­ത്തു തി­ര­ഞ്ഞെ­ടു­പ്പില്‍ മു­ര­ളീ­ധര­ന്റെ വോ­ട്ട് സ്വീ­ക­രി­ക്കു­മെ­ന്ന് പ­റ­ഞ്ഞെ­ങ്കിലും ഇ­ക്കാര്യം പ്ര­തി­പ­ക്ഷ­നേ­താ­വ് ഉ­മ്മന്‍ ചാ­ണ്ടി നി­ഷേ­ധി­ക്കു­ക­യാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.