Administrator
Administrator
വിവാദ പ്രസ്താവനകള്‍ യു.ഡി.എഫിന്റെ പ്രതിച്ഛായയെ ബാധിച്ചു: കെ. മുരളീധരന്‍
Administrator
Saturday 29th October 2011 5:06pm

k-muraleedaranതിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെയും ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെയും വിവാദ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചെന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.

പി.സി.ജോര്‍ജ് സദുദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങളാണെങ്കിലും പലതും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. മന്ത്രി കെ.പി.മോഹനനെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മാപ്പു പറയണമെന്ന് മുരളീധരന്‍ പറഞ്ഞു.

malayalam news

Advertisement