നെയ്യാറ്റിന്‍കരയിലെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ഒരു കാരണവും കൊണ്ടല്ല. ഞാനീ പത്രത്തില്‍ വായിച്ചിട്ടുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. എന്നോട് ആരും പറഞ്ഞിരുന്നില്ല. ആദ്യം ഞാന്‍ പറഞ്ഞിട്ടുണ്ട് ഹൈക്കമാന്റ് അവസാനം തീരുമാനിച്ചാല്‍ അത് ഞാന്‍ അംഗീകരിക്കുമെന്ന്. ശെല്‍വരാജിന് കൈപ്പത്തി അടയാളത്തില്‍ മത്സരിക്കാനെടുത്ത തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

Subscribe Us: