എഡിറ്റര്‍
എഡിറ്റര്‍
പിണറായിക്ക് മുസ്സോളിനിയുടെ ഗതി വരും: കെ.എം ഷാജി എം.എല്‍.എ
എഡിറ്റര്‍
Tuesday 29th May 2012 12:30am
Tuesday 29th May 2012 12:30am

പിണറായി വിജയന് ഇറ്റാലിയന്‍ സ്വേച്ഛാധിപതി മുസ്സോളിനിയുടെ ഗതിവരുമെന്ന് കെ.എം ഷാജി എം എല്‍ എ. കേരളത്തില്‍ സിപിഐഎമ്മിന്റെ അവസാനത്തെ സംസ്ഥാന സെക്രട്ടറിയാകും പിണറായെന്നും അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം സി പി ഐ എം പ്രവര്‍ത്തകരോട് മതിയെന്നും കെ.എം ഷാജി പറഞ്ഞു.