Categories

കെ.കരുണാകരന്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ ആശുപത്രി വിട്ടു. കെ.മുരളീധരന്റെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് കെ.കരുണാകരന്‍ പറഞ്ഞു.

ഈ മാസം 18നായിരുന്നു കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.