k-babuതൃപ്പൂണിത്തറ: തൃപ്പൂണിത്തറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബാബു വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ദിനേശ് മണിയെ 15,778 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാബു വിജയം സ്വന്തമാക്കിയത്.

69,886 വോട്ടുകളാണ് ബാബുവിന്റെ അക്കൗണ്ടിലുള്ളത്. ദിനേശ് മണിക്ക് 54,108 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.